താഴത്തങ്ങാടി : തിരുമല ദേവസ്വം സ്ഥലത്ത് അനധികൃതമായി പൈപ്പിടാനുള്ള നഗരസഭാ തീരുമാനത്തിൽ ദേവസ്വം യോഗം പ്രതിഷേധിച്ചു. മുനിസിപ്പിലാറ്റി മുൻപ് മണ്ണിട്ട് നികത്തിയ തോട് പനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആർ.വെങ്കിടേശ്വര കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു.