കൊച്ചുകരിന്തരുവി: പുല്ലാട്ട് ജോഷിയുടെ ഭാര്യ ജെസി (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊച്ചുകരിന്തരുവി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ജിസ്‌മോൻ, ജസോമോൾ. മരുമക്കൾ: മെറിൻ എടാട്ടുകുന്നേൽ(കൊച്ചുകരിന്തരുവി), ബിൽബിച്ചൻ വരിക്കമാക്കൽ(അമരാവതി,കുമളി).