ഇത്തിത്താനം : പീച്ചാംകരി ചേക്കേപ്പറമ്പിൽ കമലാസനൻ (63) നിര്യാതനായി. ഭാര്യ : ലളിതമ്മ കാവാലം ഇരുപ്പക്കാട് കുടുംബാംഗം. മക്കൾ : കലേഷ്, അനീഷ്. മരുമക്കൾ : നീതു, വീണ. സംസ്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച 9 ന്.