വൈക്കം : ചെമ്മനത്തുകര പാട്ടത്തിൽ വീട്ടിൽ പരേതനായ രവിയുടെ മകൻ രാജേഷ് (41) നിര്യാതനായി. മാതാവ് : രാധ. ഭാര്യ : മഞ്ജു. മകൾ : അമിത. സംസ്കാരം നടത്തി.