
ചാന്നാനിക്കാട് : കണിയാമ്മല കനകകുന്ന് വീട്ടിൽ കെ.കെ.ചെല്ലപ്പൻ ( 62 റിട്ട. ഡി.ഡി ഓഫീസ് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : ലീലാമ്മ മുണ്ടക്കയം പുഞ്ചവയൽ കുന്നപ്പള്ളി കുടുംബാംഗം.മക്കൾ : കിരൺലാൽ ( എസ്.ബി. ഐ മീനടം) സരയു, മരുമക്കൾ: ദീതു എറണാകുളം ( എസ്.ബി.ഐ പാമ്പാടി) ,സുമേഷ് കാഞ്ഞിരപ്പള്ളി. സംസ്‌കാരം ഇന്ന് 11 ന് കോത്തല നടേപ്പീടികയ്ക്ക് സമീപമുള്ള വസതിയിൽ മരണാനന്തരശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.