കൊല്ലാട്: മഠത്തിൽ വട്ടുകുന്നേൽ പരേതനായ ബാബുവിന്റെ ഭാര്യ ശ്യാമള ബാബു (66, റിട്ട. എം.എ.സി.ടി, ജില്ലാ കോടതി) നിര്യാതയായി. എരമല്ലൂ‌ർ കൈലാത്ത് കുടുംബാംഗമാണ്. കൊല്ലാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, എസ്.എൻ.ഡി.പി. വനിതാസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: കണ്ണൻ (ഫയർ ഫോഴ്സ് കോട്ടയം), കരുണ. മരുമക്കൾ: അനിൽ (നെടുമുടി), സുധ (പുലിക്കുട്ടിശേരി). സംസ്കാരം നടത്തി.