തുരുത്തി : വളപ്പിൽ രഘു (65) നിര്യാതനായി. ഭാര്യ : ശ്യാമള. മക്കൾ : രശ്മി, രഞ്ജിത്ത്. മരുമകൻ : വിനീഷ്. സംസ്കാരം ഇന്ന് 10.30 ന് തുരുത്തി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.