വൈക്കം : ചെമ്പ് അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേ​റ്റീവ് സൊസൈ​റ്റി ഭരണസമിതിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പി.വി.പ്രസാദ് (പ്രസിഡന്റ്), കെ.വി മനോഹരൻ (വൈസ് പ്രസിഡന്റ്), അഡ്വ.പി.വി സുരേന്ദ്രൻ, സി.എസ് സലിം ,ടി.കെ വാസുദേവൻ, കെ.ജെ മാത്യൂ കുന്നത്ത്, ഔസേഫ് വർഗ്ഗീസ്, ടി.ഹരിദാസ്, രാഗിണി ഗോപി, സി.ഡി പ്രശാന്തൻ, രമാപ്രസാദ്, ബിനി രവീന്ദ്രൻ, ചിത്രാമ്മ പാണ്ടശ്ശേരിൽ (ഭരണ സമിതി അംഗങ്ങൾ).