kob-damodaran

നെടുംകുന്നം നോർത്ത് : വള്ളിമല വേങ്ങമൂട്ടിൽ ദാമോദരൻ (പണിക്കർ-87) നിര്യാതനായി. ഭാര്യ : പരേതയായ വാസന്തി. മക്കൾ : അജിത(എഴമറ്റൂർ), അഭിലാഷ്. മരുമക്കൾ : മോഹനൻ,ആശ. സംസ്‌കാരം നടത്തി.