കാനം : വളവനാനിക്കൽ വീട്ടിൽ കെ.എ.ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ(68) നിര്യാതയായി. മക്കൾ: ലീലാമ്മ,ഷേർഷി, ഷാജി, ബിൻസി. സംസ്‌കാരം ഇന്ന് 12ന് കാനം ദി പെന്തികോസ്ത് മിഷൻ ചർച്ച് ചെട്ടിയാതറ സെമിത്തേരിയിൽ.