കൊക്കയാർ : വെംബ്ലി പിളളച്ചിറയിൽ അമ്മിണി (78) നിര്യാതയായി. മകൻ: സജികുമാർ. മരുമകൾ: മോളമ്മ. സംസ്‌കാരം ഇന്ന് 10.30 ന് വെംബ്ലി എസ്.സി ശ്മശാനത്തിൽ.