പള്ളം : തോട്ടോത്തറയിൽ പരേതനായ സുതന്റെ ഭാര്യ ഭാരതി (69) നിര്യാതയായി. മക്കൾ : റെജി, സജിമോൻ, സാനി. മരുമക്കൾ : രാജിമോൾ മാവിളങ്ങ്, അജിതമ്മ തിരുവാർപ്പ്, പ്രദീപ് കുറിച്ചി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.