കോട്ടയം: എസ്.എൻ.ഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നെടുംകുന്നം ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളേജിൽ , ബി .ബി. എ, ബി .എ ഇഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ ബി.കോം എന്നീ കോഴ്സുകളിലേക്ക് മാനേജ്മെൻ്റ് ക്വാട്ടയിലേക്കുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +919072067300 9946900964.