പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയ്ക്ക് എം.എൽ.എ ഫണ്ടിനൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ 4ന് മാണി സി.കാപ്പൻ എം.എൽ.എ നിർവഹിക്കും.