 
അടിമാലി: 20കാരിയെ ദളിത് പെൺ കുട്ടിയെസ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ്ചെയ്തു. പാറത്തോട് സ്വദേശി കൂർപ്പിള്ളിൽ ഷെല്ലി.കെ. നൈനാനെ (50) യാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ്‌ചെയ്തത് . പാറത്തോട്ടിലെ സ്റ്റുഡിയോയിൽ രാവിലെ 10 മണിയോടെ ഫോട്ടോ എടുക്കാൻ വന്ന പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതിയെത്തുടർന്ന് വെള്ളത്തൂവൽ സി.ഐ ആർ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ്‌ചെയ്തുത് വിശദമായ ചോദ്യം ചെയ്യല്ലിനു ശേഷം ഷെല്ലിയെ കോടതിയിൽ ഹാജരാക്കുമെന്ന് വെള്ളത്തൂവൽ പൊലീസ് പറഞ്ഞു.