kobgovindan

കുറുമുള്ളൂർ: കൂറ്റൻകണ്ണാൽ അച്ചുതന്റെ മകൻ കെ.എ.ഗോവിന്ദൻ (85,​ റിട്ട: ഹെഡ് സർവ്വേയർ)​ നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 41ാം നമ്പർ കുറുമുള്ളൂർ ശാഖാ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പൊന്നമ്മ പുലിക്കുട്ടിശ്ശേരി വട്ടപ്പറമ്പിൽ കുടുംബാഗമാണ്: മക്കൾ: രമേശ് ബാബു (വിമുക്തഭടൻ),​ സുരേഷ് ബാബു (റെയിൽവ്വേ മുംബൈ),​ ലത മോൾ കുട്ടപ്പൻ (മാൻവെട്ടം). ജ്യോതിഗിരിഷ് (മാഞ്ഞൂർ). മരുമക്കൾ: റീനാരമേശ് (കാരിത്താസ് ),​ ജയസുരേഷ് (മെഡിക്കൽ സെന്റർ),​ കുട്ടപ്പൻ (എബനേസർ സ്‌കൂൾ),​ ഗിരിഷ് (വി.കെ.ജി ഗ്രൂപ്പ് മാഞ്ഞൂർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.