
ചിറക്കടവ്: നമ്പ്യാമഠത്തിൽ (പാലയ്ക്കൽ) പരേതനായ മത്തായിയുടെ ഭാര്യ ത്യേസ്യാമ്മ (മാമ്മി-83) നിര്യാതയായി.പരേത മുക്കൂട്ടുതറ കൊണ്ടാട്ടുകുന്നേൽ കുടുംബാംഗമാണ്.. മക്കൾ: മേഴ്‌സി, ആലീസ്, ആൻസി,കുഞ്ഞുമോൻ. മരുമക്കൾ: ജോർജ്കുട്ടി കണ്ടത്തിപ്പറമ്പിൽ, ബാബു പാലയ്ക്കൽ, മിനി പീടികയിൽ, പരേതനായ ജോയി പടിപ്പറമ്പിൽ. സംസ്‌കാരം നടത്തി.