
വിളയംകോട്: പുലിയനപട്ടയിൽ ഗോപാലൻ(96) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ദാക്ഷായണി, രാജമ്മ, ലളിത, പത്മിനി, സുദർശനൻ. മരുമക്കൾ: ശശിധരൻ കൂത്താട്ടുകുളം, ഇന്ദുലേഖ ടി.വി പുരം. പരേതരായ മോഹനൻ വൈക്കം, വിദ്യാധരൻ ഇലയ്ക്കാട്, നാരായണൻ മാന്നാർ. സംസ്‌കാരം ഇന്ന് 11:30 ന് വീട്ടുവളപ്പിൽ.