
തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിക്കുട്ടന്റെ പിതാവ് മറവൻതുരുത്ത് പാച്ചോറ്റിൽ വിശ്വംഭരൻ (92) നിര്യാതനായി. ഭാര്യ: സുമതി.
മറ്റ് മക്കൾ: തങ്കച്ചി, ഉഷ, വിനോദ്, മനോജ്. മരുമക്കൾ: അല്ലി, ഭാനദാസ്, പ്രകാശൻ, ശശികല, വിജി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.