പാമ്പാടി: കൊട്ടാരത്തിൽ പരേതനായ വി സി വർക്കിയുടെ (മുൻ മനോരമ ഏജന്റ്) മകൻ ബിജി (54) നിര്യാതനായി. ഭാര്യ: ബീന (മാനേജർ മുത്തൂറ്റ് ബാങ്ക്, നെടുംകുന്നം) എസ് എൻ പുരം പാറേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അജീന, അനീന. സംസ്‌കാരം നടത്തി.