kuriyan
കുര്യൻ

അയ്യപ്പൻകോവിൽ: കോടിക്കുളത്ത് കുര്യൻ (പാപ്പച്ചൻ- 77) നിര്യാതനായി. ഭാര്യ: അന്നമ്മ മാനന്തവാടി തെങ്ങുംതോട്ടത്തിൽ കുടുംബാംഗം. മക്കൾ: സിന്ധു, സിനു. മരുമക്കൾ: ഷാജി വെള്ളംമാക്കൽ (കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി, മഞ്ജു (ഈട്ടിത്തോപ്പ്). സംസ്‌കാരം ഇന്ന് 10ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ.