കുറവിലങ്ങാട് : കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി ആഘോഷം നവംബർ 20ന് ക്ഷേത്ര ചടങ്ങുകളോടു കൂടി നടക്കുമെന്ന് ദേവസ്വം സെക്രട്ടറി കെ.പി വിജയൻ അറിയിച്ചു. വഴിപാട് ബുക്കിങ്ങിന് 8281507231 എന്ന നമ്പറിൽ ബന്ധപ്പെടുക.