biju
ബിജു തോമസ്

കട്ടപ്പന: പുളിയൻമല ഇലഞ്ഞിപ്പുറം ബിജു തോമസ് (47- അദ്ധ്യാപകന്‍, പുളിയന്‍മല കെ.ഇ.യു.പി. സ്‌കൂള്‍) നിര്യാതനായി. ഭാര്യ: ബിന്ദു നെടുങ്കണ്ടം പൊട്ടന്‍പ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: ഡോണ്‍ തോമസ്, ആന്‍ മരിയ. സംസ്‌കാരം ഇന്ന് അഞ്ചിന് പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയില്‍.