കോട്ടയം : കൊവിഡിൽ പ്രതിസന്ധിയിലായ സാധാരണക്കാരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ മോറട്ടോറിയം പലിശ പൂർണമായും എഴുതിത്തള്ളി ആറു മാസം കൂടി നീട്ടണമെന്ന് എൻ.ഡി.എ ദേശീയ സമിതി അംഗം പി.സി.തോമസ്.ആവശ്യപ്പെട്ടു.