mons

കോട്ടയം : യു.ഡി.എഫ് ജില്ലാ ചെയർമാനായി കേരളകോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എം.എൽ.എയെ തിരഞ്ഞെടുത്തു. നേരത്തേ ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമായിരുന്നു ചെയർമാൻ. കോൺഗ്രസ് നേതാവ് ജോസി സെബാസ്റ്റ്യൻ കൺവീനറായി തുടരും.