ചങ്ങനാശേരി : പുതുജീവൻ അന്തേവാസി ബാബു (63) നിര്യാതനായി. ഫാത്തിമപുരം സ്വദേശിയാണെന്നാണ് സൂചന. ബന്ധുക്കൾ ഉണ്ടെങ്കിൽ പുതുജീവനുമായി ബന്ധപ്പെടുക. മൃതദേഹം നാലു കോടി സെന്റ് റീത്താസ് ആശുപത്രി മോർച്ചറിയിൽ.