a-s-james

കുറിച്ചി : കേളൻകവല ആലപ്പാട്ട് എ.എസ്.ജയിംസ് (52 ) നിര്യാതനായി. ഭാര്യ : ബിന്ദു. മകൾ : ശ്രുതിമോൾ. സംസ്കാരം ഇന്ന് 10 ന് കുറിച്ചി സെന്റ് പോൾസ് സിഎസ്‌ഐ പള്ളിയിൽ.