
മുത്തോലി: പന്തത്തല മഞ്ഞക്കണ്ടത്തിൽ പരേതനായ ദേവസ്യായുടെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. മീനച്ചിൽ കോടികാട്ട് കുടുംബാംഗമാണ്. മക്കൾ: ജോർജ്, മേഴ്‌സി, സണ്ണി (ബ്രില്ല്യന്റ് മുത്തോലി), ആൻസി, ഷാജി. മരുമക്കൾ: എത്സമ്മ (കാഞ്ഞിരമറ്റം), ജോസ് (മണിക്കടവ്), ജിൻസി (ചേർപ്പുങ്കൽ), ജിജി (കൂട്ടിയ്ക്കൽ). സംസ്‌കാരം ഇന്ന് 10.30ന് മുത്തോലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.