kobbhagee

പുലിയന്നൂർ: മോഹൻ നിവാസിൽ പരേതനായ കെ.വി. രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭഗീരധിഅമ്മ (100) നിര്യാതയായി. മക്കൾ: ആർ. രാജഗോപാൽ, പത്മകുമാരിഅമ്മ, രാജേശ്വരി, അംബിക, പരേതനായ രാജ്മോഹനൻ. മരുമക്കൾ: പുഷ്പ (എറണാകുളം), ശിവൻകുട്ടി നായർ (ആന്മുള), സുരേന്ദ്രൻ നായർ (നീലൂർ), വിജയകുമാർ (പൂവരണി), ജയശ്രീ (കോട്ടയം). സംസ്കാരം ഇന്ന് 11ന് പുലിയന്നൂർ തെക്കുമുറി വീട്ടുവളപ്പിൽ.