
പന്നിമറ്റം: പള്ളം തെങ്ങുംപള്ളിൽ ടി.കെ. രാമന്റെ മകൻ ആർ. ബാലകൃഷ്ണൻ നിര്യാതനായി. ഭാര്യ: പി.കെ. പൊന്നമ്മ നാട്ടകം പാലപറമ്പിൽ കുടുംബാംഗം. മക്കൾ: നിഷ (യു.കെ.), ദീപ (അയർലന്റ്), ഹരീഷ് (അബുദാബി). മരുമക്കൾ: സുനിൽ (തിരുവനന്തപുരം), പിന്റു (തലനാട്), രേഷ്മ (കോസർകോഡ്). സംസ്കാരം നാളെ 10ന് പന്നിമറ്റത്തുള്ള വീട്ടുവളപ്പിൽ.