kobroy

തോട്ടയ്ക്കാട്: മുക്കാട്ടുകാവുങ്കലായ പുതുവേലിൽ പരേതനായ ചാക്കോയുടെ മകൻ റോയി ചാക്കോ (47) നിര്യാതനായി. ഭാര്യ: റീന മണിമല കാപ്പിയിൽ കുടുംബാംഗം. മക്കൾ: റിയ, റിജോ. മാതാവ്: മേരിക്കുട്ടി ചാക്കോ. സംസ്കാരം പിന്നീട്.