മറവൻതുരുത്ത് : നാട്ടുതോടുകളുടെ ആഴംകൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ആർ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.വി.മിത്രലാൽ, ജനറൽ സെക്രട്ടറി കെ.ഭുവനേശ്വരൻ, കെ.ആർ.ശ്യാം, വി.ഷൈലേഷ്, സാബു കുളങ്ങര, ജെ.പത്മകുമാർ, സുരേഷ് ബാബു, ഷാജി മേക്കര, പി.പി.ഷൺമുഖൻ, എം.ആർ.ശശിധരൻപിള്ള, ചന്ദ്രശേഖരൻ ഞാറ്റുകാലയിൽ, ഡി.ധനുഷ്, ടി.ഗോകുൽ എന്നിവർ പ്രസംഗിച്ചു.