സീറ്റുണ്ടോ...തദ്ദേശതിരഞ്ഞെടുപ്പിലെ സിറ്റുധാരണയെ കുറിച്ച് ചർച്ച ചെയ്യാനായി കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒഫീസിലെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും മോൻ ജോസഫ് എം.എൽ.എയും. കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും സമീപം