cn-soman

തോട്ടയ്ക്കാട്: ചിറയ്ക്കൽ പരേതനായ കുട്ടൻ നാരായണൻ കാർത്യായനി ദമ്പതികളുടെ മകൻ സി.എൻ സോമൻ (കുഞ്ഞുമോൻ,71)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മുക്കുട്ടി തകിടിപ്പുറം. മക്കൾ: അനിൽ, ബിജു,അനീഷ്. മരുമക്കൾ:സ്മിത,സിന്ധു,ജിഷ.