valsamma

കോട്ടയം: പാമ്പാടി വെള്ളൂർ മണ്ണൂകുളങ്ങര വീട്ടിൽ പരേതനായ സോമരാജന്റെ ഭാര്യ വത്സമ്മ (68) നിര്യാതയായി. പരേത വടവാതൂർ തോപ്പിൽ കുടുംബാംഗം. മക്കൾ: സ്വപ്ന ( പ്രീത ) അനീഷ് (പ്രതീഷ് ). മരുമക്കൾ: ഷാജി തൈ കൂട്ടത്തിൽ അമയന്നൂർ, അനുജ തോപ്പിൽ. സംസ്‌കാരം നടത്തി.