annamma-kora

കല്ലറ: പരേതനായ മറ്റത്തിക്കുന്നേൽ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര (ചാച്ചി) 84 നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10:30ന് കല്ലറ സെന്റ്. തോമസ് പഴയ പള്ളിയിൽ. മക്കൾ: എൽസമ്മ, ജോണി, പരേതനായ ടോമി, ഷൈനി (യു.എസ്.എ.), സജി (സാർവ ഡ്രസ് വേൾഡ്), സിജു (മുംബൈ).

മരുമക്കൾ: പരേതനായ എ.ടി കുര്യൻ, ആൻസി(കല്ലറ), ആൻസി (നീണ്ടൂർ), ടി.ജെ ജോസഫ് (തങ്കച്ചൻ,യു.എസ്.എ), ശോഭ മരിയ, ബിന്ദു.