
ഇരവിമംഗലം: തടനാകുഴിയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (102) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഇരവിമംഗലം കുറ്റിയിടയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കുര്യാക്കോസ്,ആലീസ്,ലീലാമ്മ, സിസ്റ്റർ ജോസ് മരിയ (സെന്റ് ജോസഫ് കോൺവെന്റ് കോട്ടയം), ത്രേസ്യാമ്മ. മരുമക്കൾ: മേരി, ടി.കെ കുര്യൻ, എം.സി കുര്യാക്കോസ്, പി.സി ജോസ്,