
leelamma francis 77 death
ഏറ്റുമാനൂർ: വെട്ടൂർ വി.ജെ ഫ്രാൻസിസിന്റെ ഭാര്യ ലീലാമ്മ (77) നിര്യാതയായി. കുറവിലങ്ങാട് മറ്റം കുടുംബാംഗമാണ്. മക്കൾ: പരേതനായ ബോബി ഫ്രാൻസിസ്, ബിജു ഫ്രാൻസിസ്, സ്മിത ഫ്രാൻസിസ്. മരുമക്കൾ: ആൻസമ്മ ഐസക്ക് കുരിശിങ്കൽ (തിരുവനന്തപുരം), മാത്യു തരകൻ പാറയിൽ (പൂച്ചാക്കൽ) . സംസ്‌കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.