ഇറുമ്പയം:ഓരത്തേൽ ബെന്നി (96) നിര്യാതനായി. ഭാര്യ:പരേതയായ മാർത്ത. മക്കൾ:ചാക്കോ,മാത്യു,ബൈജു, അന്നക്കുട്ടി,മറിയക്കുട്ടി,കുഞ്ഞുമോൾ. മരുമക്കൾ:കുഞ്ഞുഞ്ഞാമ്മ,എൽസമ്മ,സുമ,പരമു,ബേബി.സംസ്‌കാരം നടത്തി.