kp-thomas

kob-kp thomas 82

വാകത്താനം: കൊച്ചുപ്ലാപ്പറമ്പിൽ കെ.പി തോമസ് (തോമാച്ചൻ 82) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഫാ. പോൾ പി.തോമസ് (സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരി), ഡെന്നി,റോയി. മരുമക്കൾ: സിക്കിനി (അദ്ധ്യാപിക,സെന്റ് മേരീസ് ഹൈസ്‌കൂൾ അടൂർ), കൊച്ചുമോൾ, സിൻസി. സംസ്‌കാരം ഇന്ന് 3ന് ഞാലിയാകുഴി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ.