kunjumon-job

ചങ്ങനാശേരി: മഞ്ചാടിക്കര കൈതാരം കെ.വി ജോബിന്റെ മകൻ കുഞ്ഞുമോൻ ജോബ് (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റാണി കുഞ്ഞുമോൻ, കാക്കാംതോട് മാറാട്ടുകളം കുടുംബാംഗം. മക്കൾ: മേഘ റ്റിജോ, ആകാശ് ഫിലിപ്പ് (കെ.എസ്.സി (എം) നിയോജകമണ്ഡലം പ്രസിഡന്റ്).
മരുമകൻ : റ്റിജോ ഫിലിപ്പ് മൈലന്തറ മലകുന്നം.