
കോട്ടയം: പാലത്തിങ്കൽ പരേതനായ ഇസാക്കുട്ടിയുടെ ഭാര്യ ലീലാമ്മ ഐസക് (ലില്ലി, 89) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കോട്ടയം ജെറുസലേം മാർത്തോമാ പള്ളിയിൽ. പരേത മാങ്ങാനം ചെമ്മരപ്പള്ളി കുടുംബാംഗമാണ്. മക്കൾ: രഞ്ജിത്ത് കുര്യൻ (പാലത്തിങ്കൽ കൺസ്ട്രക്ഷൻസ്, കോട്ടയം), രഞ്ജിനി ജോർജ്.മരുമക്കൾ: ജോർജ് കുരുവിള (ചില്ലക്കാട്ട്, കോട്ടയം); ഗ്ലാഡി രഞ്ജിത്ത് (ചേന്നാട്ട് പീടികയിൽ, പുത്തൻകാവ്).