എസ്.എൻ പുരം : തോട്ടുങ്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ മല്ലിക (85) നിര്യാതയായി. മക്കൾ : കനകമ്മ, ലളിതമ്മ, മിനി, ശ്രീജ. മരുമക്കൾ : സോമൻ, രാജു, സുരേന്ദ്രൻ, റെജിമോൻ. സംസ്കാരം നടത്തി.