
തൊടുപുഴ : മുട്ടം പെരുമന ഭവനത്തിൽ പരേതനായ പി.ആർ.രാഘവ കൈമളുടെ ഭാര്യ കെ.സാവിത്രി കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ : ഡോ. പി.ആർ സുധാകരൻ (കേരള യൂണിവേഴ്‌സിറ്റി ബയോ കെമിസ്ട്രി വിഭാഗം മുൻ മേധാവി , കവടിയാർ ), പി.ആർ രാജൻ ( അഡ്വക്കേറ്റ്, മുട്ടം), പി.ആർ. ഉഷ(റിട്ട. സെക്ഷൻ ഓഫീസർ, എം.ജി യൂണിവേഴ്‌സിറ്റി), പി.ആർ ശാന്തി ( ഗുഡ് ഷെപ്പേർഡ് സ്‌ക്കൂൾ, തിരുവനന്തപുരം). മരുമക്കൾ: ഡോ. ബാലാ നമ്പീശൻ (റിട്ട. സയന്റിസ്റ്റ്, സി.ടി.സി.ആർ.ഐ തിരുവനന്തപുരം), നിർമ്മല, ശ്രീധരൻ കർത്താ (റിട്ട. പ്രിൻസിപ്പൽ,കോ-ഓപ്പറേറ്റി വ് ട്രെയിനിംഗ് കോളേജ്, പാലാ), മഹേഷ് കുമാർ (തിരുവനന്തപുരം ). സംസ്‌കാരം നടത്തി.