
വലവൂർ : വരിക്കമാക്കിൽ ഫിലിപ്പ് (കുട്ടപ്പൻ 82) (തെകെമണാങ്കത്തടത്തിൽ) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ : സിസ്റ്റർ എൽസി എഫ്.സി.സി (വേദഗിരി), ജോസ് , ജോർജ് , പരേതനായ ടോമി, സിസ്റ്റർ മേരി സി.എം.സി ( വെള്ളിക്കുളം), ട്രീസാ സാനി (മുണ്ടാങ്കൽ), ഫാ. ബാബു സി.എസ്.ടി ( മലയാറ്റൂർ ). മരുമക്കൾ : കുട്ടിയമ്മ പുറപ്പന്താനത്ത് (തിടനാട്), ഷൈനി ആനശേരി (മരങ്ങാട്ടുപള്ളി) , ഡാനി തെരുവിൽ (മുണ്ടാങ്കൽ). സംസ്‌കാരം ഇന്ന് 10 ന് വലവൂർ സെന്റെ മേരീസ് പള്ളിയിൽ.