
രാമപുരം : കൊണ്ടാട് പാലയ്ക്കൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. കരിങ്കുന്നം പനച്ചേപള്ളിൽ കുടുംബാംഗം. മക്കൾ: ജോർജ്, റോസമ്മ, ജസി, വിജി, പരേതയായ ഡെയ്‌സി. മക്കൾ: അന്നമ്മ പാംബ്‌ളാനി പൈക, തോമസ് കണിയാംകിഴക്കേൽ അയർക്കുന്നം, ബേബി പൂക്കളത്തിൽ കലയന്താനി, ഷാജൻ അവിരാപ്പാട് കോതമംഗലം. സംസ്‌കാരം നടത്തി.