kob-sivadas

നെടുംകുന്നം : കിഴക്കേപാറയ്ക്കൽ പി.ജെ.ശിവദാസ് (സൂര്യ ടയേഴ്സ് കറുകച്ചാൽ-72) നിര്യാതനായി. ഇത്തിത്താനം പാറപ്പുറത്ത് കുടുംബാംഗം. ഭാര്യ : കിഴക്കേപാറയ്ക്കൽ ശാന്തമ്മ. മക്കൾ : സജീവ്, ജ്യോതി, രാജീവ്. മരുമക്കൾ : ലക്ഷ്മി, സുനിൽകുമാർ, രമ്യ. സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച 9.30 ന്.