
ചാമക്കാല : വട്ടത്താനത്തുമ്യാലിൽ അച്ചു ജോസഫ് (82) നിര്യാതയായി. അരീക്കര മുര്യംകോട്ട് കുടുംബാംഗം. മക്കൾ : സണ്ണി, മാത്യു, ലിസി, ഏലിയാമ്മ. മരുമക്കൾ : ലൂസി കൈതമലയിൽ, ഞീഴൂർ, എൽസി ഉറമ്പേൽ, മാലക്കല്ല്, ഷാജി പത്തിൽ, കട്ടപ്പന, ടോമി ഭജനമൂട്ടിൽ, കൈപ്പുഴ. സംസ്‌കാരം ഇന്ന് 10.30 ന് ചാമക്കാല സെന്റ്. ജോൺസ് പള്ളിയിൽ.