പട്ടിത്താനം : വലേപ്പറമ്പിൽ ജോസ് തോമസ് (52) നിര്യാതനായി. ഭാര്യ : സനു ജോസ്. മക്കൾ : സജോ ജോസ്, സോണി ജോസ്. സംസ്കാരം ഇന്ന് 11.30 ന് പട്ടിത്താനം സെന്റ് ബോനിഫസ് ചർച്ചിൽ.