kob-sr

കൂവപ്പള്ളി : കാഞ്ഞിരപ്പള്ളി എസ്.എച്ച് വിമല പ്രൊവിൻഷ്യൻസ് കൂവപ്പള്ളി മഠാംഗമായ സിസ്റ്റർ മേഴ്‌സി (മേരിക്കുട്ടി-65) നിര്യാതയായി. ഫാ. ജോസ് കണിയാംപടി (വികാരി, സെന്റ് പോൾസ് ചർച്ച് വണ്ടൻപതാൽ) സഹോദരനാണ്. സംസ്‌കാരം ഇന്ന് 2 ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ.